January 23, 2025
Jesus Youth Kairos Media News

“Euthanasia (Mercy Killing)” എന്ന ചർച്ച വിഷയവുമായി (നാഷണൽ പ്രോലൈഫ് ടീം അംഗം) Esmin Tayana Phils

  • January 1, 2025
  • 1 min read
“Euthanasia (Mercy Killing)” എന്ന ചർച്ച വിഷയവുമായി (നാഷണൽ പ്രോലൈഫ് ടീം അംഗം) Esmin Tayana Phils

തിരുവനന്തപുരം: ജീസസ് യൂത്ത് നെയ്യാറ്റിൻകര പ്രോലൈഫ് ടീമിന്റെ അഭ്യമുഖ്യത്തിൽ “Euthanasia (Mercy Killing)” എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച ചെയുവാൻ നാഷണൽ പ്രോലൈഫ് ടീം അംഗമായ Esmin Tayana Phils 2025 ജനുവരി 1 രാത്രി 8:30 മുതൽ 9:45 വരെ ഗൂഗിൾ മീറ്റിൽ വെച്ച് നടത്തപ്പെടുന്നു.
Hloo gooys
പ്രോലൈഫ് ടീം അടുത്ത സെഷനും ആയിട്ട് എത്തി കേട്ടോ
അപ്പോ എങ്ങനാ എല്ലാരും ഉണ്ടാകുമല്ലോ അല്ലെ ആരേയും പ്രതേകം ക്ഷണിക്കേണ്ട ആവശ്യം ഇല്ലല്ലോ അല്ലേ
Topic : EUTHANASIA (MERCY killing)
Session handled by : Esmin Tayana Phils( national prolife team member)
അപ്പോ എല്ലാരും സമയം ആകുമ്പോൾ സെഷൻ കേൾക്കാൻ കൃത്യ സമയത്ത് തന്നെ എത്തിയേക്കണേ
മറക്കല്ലേ
🗓 ജനുവരി 01
🕰 8:30-9:45 pm
Platform – Google meet

About Author

കെയ്‌റോസ് ലേഖകൻ