‘MARK ‘ ലീഡേഴ്സ് പ്രോഗ്രാം 2025 ജനുവരി 10, 11, 12 തീയ്യതികളിൽ
കണ്ണൂർ: ജീസസ് യൂത്ത് തലശ്ശേരി സോണിന്റെ അഭ്യമുഖ്യത്തിൽ ‘MARK ‘ ലീഡേഴ്സ് പ്രോഗ്രാം 2025 ജനുവരി 10, 11, 12 തീയ്യതികളിൽ പേരട്ട IMS ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്നു.
തിരിച്ചെത്തി
നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാകും എന്താണ് തിരിച്ചെത്തിയത് എന്നല്ലേ…… പറയാം, നമ്മളൊക്കെ ആഗ്രഹിച്ചും പ്രതീക്ഷയോടെയും കാത്തിരുന്ന MARK എന്ന ലീഡേഴ്സ് പ്രോഗ്രാം തിരിച്ചെത്തിയിരിക്കുകയാണ്.
ജനുവരി മാസം 10, 11, 12 തീയ്യതികളിൽ പേരട്ട IMS ധ്യാനകേന്ദ്രത്തിൽ വെച്ച് MARK നടത്താൻ തീരുമാനിച്ച കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ. നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും സാന്നിധ്യവും ഇനി വരുന്ന ദിവസങ്ങളിലും പ്രോഗ്രാം ദിവസങ്ങളിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നേരത്തെ രജിസ്റ്റർ ചെയ്തവരും ഇനി രജിസ്റ്റർ ചെയ്യാനുള്ളവരും താഴെ കാണുന്ന Link ൽ കയറി രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ
https://docs.google.com/spreadsheets/d/1U1J1jm0SSZLK6oQjKmEUMkxiY4IeqVG4tRylp1ScYqY/edit