January 22, 2025
Church Editorial Jesus Youth Kairos Media News

സിൽവർ ജൂബിലിയുടെ നിറവിൽ റവ.ഫാ. ലൂക്ക ചാവറ CMI

  • December 27, 2024
  • 1 min read
സിൽവർ ജൂബിലിയുടെ നിറവിൽ റവ.ഫാ. ലൂക്ക ചാവറ CMI

കോട്ടയം: ജീസസ് യൂത്ത് കോട്ടയം സോണിന്റെ ചാപ്ലയിൻ ആയ റവ.ഫാ. ലൂക്ക ചാവറ CMI സിൽവർ ജൂബിലിയുടെ നിറവിൽ.
സിൽവർ ജൂബിലിയുടെ ഭാഗമായി ഇന്ന് 27/12/2024 വൈകുന്നേരം 5:30 PM വിശുദ്ധ ബലിയോടുകൂടി ആരംഭിക്കുന്ന അനുമോദന ചടങ്ങിൽ കോട്ടയം ജീസസ് യൂത്ത് സോണിലെ എല്ലാ ജീസസ് യൂത്ത് വൈദികരും, ജീസസ് യൂത്തും, ഫാമിലി സ്ട്രീമും പങ്കെടുക്കുന്നു.
കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടക്കുക.

About Author

കെയ്‌റോസ് ലേഖകൻ