കണ്ണൂർ : യുവജനങ്ങളുടെ ആത്മീയ ഉണർവിനായി ‘ലൂച്ചെ’ എന്ന പേരിൽ യുവജന ധ്യാനം ഡിസംബർ 26 മുതൽ 28 വരെ പരിയാരം മദർ ഹോമിൽ നടത്തപ്പെടുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന ധ്യാനത്തിന് തലശ്ശേരി അതിരൂപതാ യൂത്ത് അപ്പസ്തോലേറ്റും ജീസസ് യൂത്തും സംയുക്തമായി നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 📞 9446567101 📞 8606603101
Post Views: 156
Previous Posts
Christmas Sparks Day 19 “Joy in the Midst of Sorrow”December 19, 2024
Christmas Sparks Day 19 സങ്കടക്കൂട്ടിലെ സന്തോഷംDecember 19, 2024
പോൾ കോഴ്സ് ജനുവരി 10 മുതൽ 12 വരെ – 2025December 18, 2024
അലൻറ് സി മാനുവലിന്റെ (ഇടുക്കി) പിതാവ് ചെറിയാൻ മാനുവൽ നിര്യാതനായി.December 18, 2024
Christmas Sparks Day 18 The Season of HopeDecember 18, 2024
Christmas Sparks Day 18 പ്രത്യാശയുടെ കാലംDecember 18, 2024
ക്രിസ്മസ് കാർണിവൽ ഒരുക്കി ബാംഗ്ലൂർ ജീസസ് യൂത്ത്December 17, 2024
Christmas Sparks Day 17 that’s Christmas to MeDecember 17, 2024
Christmas Sparks Day 17 എൻറെ ക്രിസ്മസ്December 17, 2024
Twin Sisters Craft Stunning Christmas Cribs with DIY Inspiration from Kairos BudsDecember 16, 2024