YOUHT RETREAT – 2024
എറണാകുളം: മഞ്ഞല്ലൂർ, വാഴക്കുളം മിസ്പ റിന്യൂവൽ സെന്ററിൽ യുവജനങ്ങള്‍ക്കായി ധ്യാനം സംഘടിപ്പിക്കുന്നു.
അഭിഷേകാഗ്നി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ യുവജന ധ്യാനം ഡിസംബർ 20 മുതൽ 23 വരെ. ഡിസംബർ 20-നു രാവിലെ 9:00 മണിക്ക് ആരംഭിച്ച് ഡിസംബർ 23-ന് വൈകിട്ട് 5:00 മണിക്ക് ധ്യാനം സമാപിക്കും.
ധ്യാനത്തിനായി ബുക്കിംഗ് നടത്താൻ താത്പര്യമുള്ളവർക്ക് 90724 27245 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആയിരിക്കും ബുക്കിംഗ് സമയം. ധ്യാനത്തിൽ പങ്കെടുക്കുന്നവർ സമ്പൂർണ്ണ ബൈബിളും, നോട്ടുപുസ്തകവും, പേനയും, ജപമാലയും, ബെഡ്ഷീറ്റും,ടോയ്ലറ്റ് കിറ്റ്-ഉം കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.