ഇടുക്കി: ഇടുക്കി രൂപതയുടെ കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന കരുണ ഡിവൈൻ മേഴ്‌സി റിട്രീറ്റ് സെന്റർ സംഘടിപ്പിക്കുന്ന “ആന്തരികസൗഖ്യ ധ്യാനം” ഡിസംബർ 19 മുതൽ 22 വരെ നടത്തപ്പെടും.
വ്യാഴാഴ്ച വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ സമാപിക്കും.
രജിസ്‌ട്രേഷൻ ഫീസ് ₹800 രൂപയാണ്. ഈ ധ്യാനത്തിൽ പങ്കെടുക്കാൻ ബുക്കിംഗിനായി താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
📞 9400252870, 8547532177
Post Views: 185
Previous Posts
Listening to The Movement – 2024December 12, 2024
“ദ ആർട്ട് ഓഫ് ലിസണിങ് ടു യങ് പീപ്പിൾ” പ്രകാശനം ചെയ്തു.December 12, 2024
Christmas Sparks Day 12 വാതായനങ്ങൾ തുറക്കാംDecember 12, 2024
Christmas Sparks Day 12 Let’s Open DoorsDecember 12, 2024
സോണൽ അസംബ്ലിയും ക്രിസ്തുമസ് ആഘോഷവും – 2024December 11, 2024
വിമലഗിരി കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിൽ ദിവ്യകാരുണ്യാനുഭവ ധ്യാനം – 2024December 11, 2024
ജീസസ് യൂത്ത് തലശ്ശേരി സോണിന്റെ ‘സോണൽ അസംബ്ലി’ ഡിസംബർ 14 ന്December 11, 2024
Christmas Sparks Day 11 സത്രമുടമകൾ സമ്മാനിച്ച ക്രിസ്മസ്December 11, 2024
Christmas Sparks Day 11 Christmas Gifted by InnkeepersDecember 11, 2024
Christmas Sparks Day 10 Have you lost Christ?December 10, 2024