January 23, 2025
Church Jesus Youth Kairos Media News

ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ നൈറ്റ് വിജിൽ’ ഡിസംബർ 7-ന്

  • December 7, 2024
  • 1 min read
ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ നൈറ്റ് വിജിൽ’ ഡിസംബർ 7-ന്

തൃശ്ശൂർ: ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ അഭ്യമുഖ്യത്തിൽ എല്ലാമാസവും നടത്തിവരുന്ന ‘സോണൽ നൈറ്റ് വിജിൽ’ ഡിസംബർ 7-ന് രാത്രി 9:00 മുതൽ 1:00 വരെ തൃശ്ശൂർ പുത്തൻ പള്ളിയിൽ വെച്ച് നടക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

കര്‍ത്താവിനു നന്‌ദി പറയുവിന്‍;അവിടുന്നു നല്ലവനാണ്‌;
അവിടുത്തെ കാരുണ്യം അനന്തമാണ്‌.
(സങ്കീര്‍ത്തനങ്ങള്‍ 136 : 1)
സ്നേഹം നിറഞ്ഞ ജീസസ് യൂത്ത് കുട്ടുകാരെ
നമ്മുടെ ഈ മാസത്തെ നൈറ്റ് വിജിൽ ആദ്യ ശനിയാഴ്ച 07/12/2024 രാത്രി 9:00 PM to 1 AM വരെ തൃശ്ശൂർ പുത്തൻ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു….
കഴിഞ്ഞ നാളുകളിൽ ദൈവം നമ്മുക്ക് വ്യക്തിപരമായും നമ്മുടെ സോണിനും സബ്ബ്സോൺ , മിനിസ്ട്രി, ടീമുകൾക്കും തന്ന നന്മകൾക്ക് നന്ദി പറയാനും വരുന്ന നാളുകളെ കുറച്ച് പ്രാർത്ഥിക്കാനും ഈശോയുടെ ഒപ്പം ആയിരിക്കാനും എല്ലാവരും ഉണ്ടാവുമല്ലോ ….
NB : വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും

About Author

കെയ്‌റോസ് ലേഖകൻ