ജീസസ് യൂത്ത് ഇരിഞ്ഞാലക്കുട സോണിലെ അസിസ്റ്റൻ്റ് കോർഡിനേറ്റർ ആയ ആൽവിന്റെ അപ്പച്ചൻ (പുല്ലോക്കാരൻ കുഞ്ഞുവറീത് മകൻ ആന്റു (56) കൊന്നകുഴി) ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതസംസ്കാര ശുശ്രൂഷ ഇന്ന് (07-12-2024) ശനിയാഴ്ച വൈകിട്ട് 4 :30ന് കൊന്നക്കുഴി ഇടവക പള്ളിയിൽ വച്ച് നടക്കുന്നു.
Post Views: 37