കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് P.O.യിൽ സ്ഥിതിചെയ്യുന്ന പാദുവാ റിട്രീറ്റ് ഹൗസ്, കപ്പൂച്ചിൻ ആശ്രമത്തിൽ ഡിസംബർ 28 മുതൽ ജനുവരി 1 വരെ ക്രിസ്തുബോധം നവീകരണ ധ്യാനം നടക്കും. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ധ്യാനം ബുധനാഴ്ച രാവിലെ 8 മണിയോടെ സമാപിക്കും. റവ. ഫാ. ബോബി ജോസ് കപ്പൂച്ചിൻ ധ്യാനത്തെ നയിക്കും. ആശ്രമത്തിന്റെ ഡയറക്ടറായ ഫാ. ജോനാഥ് കപ്പൂച്ചിൻ ധ്യാന പരിപാടികൾക്ക് നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7306622494 അല്ലെങ്കിൽ 8129256947 എന്ന നമ്പറുകളിൽ വിളിച്ച് ബുക്കിംഗ് നടത്താം.
Post Views: 233
Previous Posts
“ദി ചോസൻ” സീസൺ 5 റിലീസ് തീയതികൾ പ്രഖ്യാപിച്ചു.November 27, 2024
Bishop Robert Barron’s 6-Part Series on the Mass Available for Free ViewingNovember 27, 2024
Kairos Buds Launches Advent Calendar 2024November 27, 2024
URGENT PRAYER REQUESTNovember 26, 2024
പതിനൊന്നുകാരൻ ജിസ്സ്മോൻ ലോഗോസ് ക്വിസിൽ മികവ് തെളിയിച്ച് ശ്രദ്ധേയനായിNovember 26, 2024
2024 ലെ കെസിബിസി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.November 26, 2024
ജീസസ് യൂത്ത് മിഷൻ ഔട്രീച്ച് പ്രോഗ്രാം – പഴയേരൂർ ഇടവകയിൽ വെച്ച് നടന്നു.November 26, 2024
Jesus Youth Pala to Host Zonal Assembly and Christmas CelebrationsNovember 25, 2024
Community Unites in Prayer for Manoj Sunny’s Kidney TransplantNovember 25, 2024
വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെയും, പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെയും വിശുദ്ധ പദവിയിലേക്ക്.November 25, 2024