January 22, 2025
Church Jesus Youth Kairos Media News

ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം നവംബർ 22 ന്

  • November 22, 2024
  • 1 min read
ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം നവംബർ 22 ന്

തൃശ്ശൂർ: ജീസസ് യൂത്ത് ബസിലിക്ക സബ്സോണിന്റെ അഭ്യമുഖ്യത്തിൽ ‘ലീഡേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം’ നവംബർ 22 വെള്ളിയാഴ്ച 6:00 pm മുതൽ 24 ഞായറാഴ്ച 4:00 pm വരെ വടൂക്കര ഹോളി ഫാമിലി കോണ്‍വെന്റില്‍ വെച്ച് നടത്തുന്നു.
A N O I N T E D
B a s i l i c a
ˡᵉᵃᵈᵉʳˢ ᵗʳᵃⁱⁿⁱⁿᵍ ᵖʳᵒᵍʳᵃᵐ
അവന്‍ ദൈവഭക്‌തിയില്‍ തീക്‌ഷണതയുള്ളവനായിരുന്ന; ജനം വഴിതെറ്റിയപ്പോഴും അവന്‍ ഉറച്ചുനിന്നു
പ്രഭാഷകന്‍ 45 : 23
Hailmary and ‘🙏🏻’

About Author

കെയ്‌റോസ് ലേഖകൻ