മരത്താക്കര ഇടവകയിൽ ‘HEART BEATS’ 2024 ദിവ്യകാരുണ്യ-പ്രോലൈഫ് എക്സിബിഷൻ നടത്തുന്നു.
തൃശ്ശൂർ: ജീസസ് യൂത്ത് മരത്താക്കര പാരിഷിന്റെ അഭ്യമുഖ്യത്തിൽ ‘HEART BEATS’ (ദിവ്യകാരുണ്യ-പ്രോലൈഫ് എക്സിബിഷൻ) മരത്താക്കര ഇടവകയിലെ തിരുന്നാൾ ദിനങ്ങളായ 23, 24, (ശനി, ഞായർ) ദിവസങ്ങളിൽ, സെൻ്റ് ജോസ് A.L.P. സ്കൂളിൽ വെച്ച് നടത്തുന്നു.
പ്രിയരേ…., ഒല്ലൂർ സബ്സോണിലെ മരത്താക്കര ഇടവകയിലെ തിരുന്നാൾ ദിനങ്ങളായ 23, 24, (ശനി, ഞായർ) ദിവസങ്ങളിൽ, ജീവൻ്റെ മൂല്യത്തെ പറ്റി കൂടുതൽ ബോധവാൻമാരാകുന്നതിനും ദിവ്യകാരുണ്യ ഭക്തിയിൽ ആഴപെടുന്നതിനുള്ള പ്രചോദനം ഉണ്ടാകുന്നതിനുമായി, HEART BEATS – 2K24 എന്ന പേരിൽ നമ്മുടെ
സെൻ്റ്. ജോസ് A.L.P. സ്കൂളിൽ
(മേരി ഇമ്മാക്കുലേറ്റ് ചർച്ച്,
മരത്താക്കര..) വച്ച് ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ഒരു Prolife & Eucharistic Exhibition നടത്തപ്പെടുന്നു.
ഏവരെയും ഈ എക്സിബിഷനിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Jesus Youth Marathakkara Parish