January 23, 2025
Church Kairos Media News

ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന 13 ദിവസത്തെ ബൈബിൾ സ്‌റ്റഡി കോഴ്‌സ് 2025

  • November 20, 2024
  • 1 min read
ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന 13 ദിവസത്തെ ബൈബിൾ സ്‌റ്റഡി കോഴ്‌സ് 2025

13 ദിവസത്തെ ബൈബിൾ സ്‌റ്റഡി കോഴ്‌സ് 2025 ജനുവരി 03 മുതൽ 16 വരെ ഡാനിയേൽ അച്ചൻ നയിക്കുന്ന ബൈബിൾ സ്‌റ്റഡി ക്രാഷ് കോഴ്‌സ് ജനുവരി 03 വെള്ളിയാഴ്‌ച വൈകുന്നേരം 4:00 മുതൽ ജനുവരി 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി വരെ (13 ദിവസം) നടത്തപ്പെടുന്നു.
ആദ്യം രജിസ്റ്റ‌ർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും ഈ കോഴ്സിലേക്കുള്ള പ്രവേശനം. ഫോൺ ഇൻ്റർവ്യൂ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph: +91 94461 13725 (WhatsApp Only)
മിഷൻ പ്രവർത്തനങ്ങൾക്കും, സുവിശേഷ പ്രവർത്തനങ്ങൾക്കും പോകാൻ താല്‌പര്യമുള്ളവർ മാത്രം ബൈബിൾ സ്‌റ്റഡിയിൽ ജോയിൻ ചെയ്യുക.

About Author

കെയ്‌റോസ് ലേഖകൻ