നിയുക്ത കർദ്ദിനാൾ മാർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം 2024 നവംബർ 24 ഞായർ, 2:00 pm ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ വെച്ച് നടത്തുന്നു. കർദിനാൾ സ്ഥാനാരോഹണം 2024 ഡിസംബർ 07 ന് റോമിൽ വെച്ച് നടക്കും.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്