January 23, 2025
Church Jesus Youth Kairos Media News

ബോയ്സ് ഗതേറിങ് നവംബർ 16 ന്

  • November 15, 2024
  • 1 min read
ബോയ്സ് ഗതേറിങ് നവംബർ 16 ന്

തൃശ്ശൂർ: ജീസസ് യൂത്ത് മാള സബ്‌സോണിന്റെ അഭ്യമുഖ്യത്തിൽ ‘ബോയ്സ് ഗതേറിങ്’ നവംബർ 16 ശനിയാഴ്ച 7:00 pm മുതൽ 10:00 pm വരെ അണ്ണലൂർ സേവനഗിരി സേവനാലയത്തിൽ വെച്ച് നടത്തുന്നു.

ഹലോ ഗൈസ്……
എവിടെ നമ്മുടെ ബോയ്സ് ഗ്യാങ് …..? എത്ര നാളായി നമ്മ ബോയ്സ് മാത്രം ഒന്ന് കൂടിയിട്ട്… ഈ വരുന്ന ശനിയാഴ്ച 7.00 pm to 10.00 pm വരെ ഈശോയോടൊപ്പം അടിച്ചുപൊളിക്കാൻ പോരല്ലേ നിങ്ങ…. കൂട്ടുകാരെ എല്ലാവരെയും വിളിച്ചേക്കണേ… നമ്മക്കെല്ലാർക്കും പുള്ളിടെ കൂടെ ഒന്ന് ചില്ല് ഔട്ട് ചെയ്യാ.അപ്പോ മറക്കരുത് കേട്ടോ.
Save the date 16/11/2024
Sevanagiri sevanalaya annaloor

About Author

കെയ്‌റോസ് ലേഖകൻ