January 22, 2025
Church Jesus Youth Kairos Media News

തിരുവനന്തപുരത്ത് ‘കാരിസം റിട്രീറ്റ്’ – 2024

  • November 14, 2024
  • 1 min read
തിരുവനന്തപുരത്ത് ‘കാരിസം റിട്രീറ്റ്’ – 2024


തിരുവനന്തപുരം: തിരുവനന്തപുരം ജീസസ് യൂത്ത് പ്രൊഫെഷണൽസ് ടീമിന്റെ അഭ്യമുഖ്യത്തിൽ ‘കാരിസം റിട്രീറ്റ്’ നവംബർ 15 വെള്ളിയാഴ്ച 6:00 pm മുതൽ 17 ഞായറാഴ്ച 6:00 pm വരെ തിരുവനന്തപുരം വെള്ളയമ്പലം ടിഎസ്എസ്എസ് ഹാളിൽ വെച്ച് നടത്തുന്നു.

🤔 നമ്മുക്ക് ഉണ്ടാകാവുന്ന കുറച്ച് ചോദ്യങ്ങൾ…….
❓എങ്ങനെ പരിശുദ്ധാത്മാവിന്റെ ഫലങ്ങളിൽ നിറയാം?
❓ഈ ഫലങ്ങൾ സ്വീകരിച്ച് എങ്ങനെ കൂടുതൽ വിശുദ്ധിയിൽ ജീവിക്കാം?
❓വരദാനങ്ങൾ എനിക്കുണ്ടോ? എങ്ങനെ മനസ്സിലാക്കാം? അവ ഉപയോഗിച്ച് എങ്ങനെ ശുശ്രൂഷ ചെയ്യാം?
❓ പരിശുദ്ധാത്‌മാവിന്റെ പ്രേരണകൾ എങ്ങനെ മനസ്സിലാക്കാം?
❓ ആ പ്രേരണകൾ അനുസരിച്ചു എങ്ങനെ ജീവിക്കാം?

💡Plan to attend…
🔥🔥 CHARISM RETREAT 🔥🔥
Now in Trivandrum

📍 TSSS Hall, Vellayambalam
(https://maps.app.goo.gl/JmAfyHKWs6TDRtBi6)
⌛ 15th Nov(6 pm) to 17th Nov(6 pm)
📌 Registration form: https://forms.gle/hnWGYJnf6H5yBUWA7
🪙 Registration fees: Rs.800
☎ Dr. Cinthea (9447931256)
(Trivandrum Professionals Team coordinator)
☎ Noel (9645740235)
       Ave Maria

About Author

കെയ്‌റോസ് ലേഖകൻ