January 22, 2025
Church Jesus Youth Kairos Media News

റോബിൻ മാത്യുവിന്റെ (പാലാ) പിതാവ് മാത്യു നിര്യാതനായി

  • November 12, 2024
  • 1 min read
റോബിൻ മാത്യുവിന്റെ (പാലാ) പിതാവ് മാത്യു നിര്യാതനായി

ജീസസ് യൂത്ത് കേരളാ ക്യാമ്പസ്‌ മിനിസ്ട്രി മുൻകോർഡിനേറ്ററും, കേരളാ ടീം അംഗവുമായിരുന്ന റോബിൻ മാത്യുവിന്റെ (പാലാ) പിതാവ് മാത്യു മാത്യു (ബാബു – 69) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (13/11/2024) രാവിലെ 10.30 നു പന്തലയിലെ ഭവനത്തിൽ ആരംഭിച്ച് മുത്തോലി സെൻറ് ജോർജ് പള്ളിയിൽ.

About Author

കെയ്‌റോസ് ലേഖകൻ