പരിയാരത്ത് ക്രിസ്‌തുരാജ തിരുനാളും, ബൈബിൾ കൺവെൻഷനും നവംബർ 12 മുതൽ 17 വരെ
പരിയാരത്ത് ക്രിസ്‌തുരാജ സന്നിധാന തിരുനാളിന്റെ ഭാഗമായി 2024 നവംബർ 12 മുതൽ 14 വരെ ബൈബിൾ കൺവെൻഷനും,(കൺവെൻഷൻ നയിക്കുന്നത് ഫാ. പ്രിൻസ് ക്ലാരെൻസ് എസ്.ജെ) നവംബർ 15 മുതൽ 17 വരെ ക്രിസ്‌തുരാജ തിരുനാളും നടത്തുന്നു.
തിരുക്കർമ്മങ്ങൾ
നവംബർ 11, തിങ്കൾ
5.30 pm ആരാധന, കൊടിയേറ്റം
6 pm വി.കുർബാന
കാർമ്മികർ: ഫാ.ഷിന്റോ, ഫാ.ബിന്നി, ഫാ.ജോസഫ് OCD
നേതൃത്വം: വിദ്യാർത്ഥികൾ, DSS കോൺവെന്റ്
നവംബർ 12 ,13,14
5.30 pm ജപമാല
6 pm വി. കുർബാന
തുടർന്ന് ക്രിസ്‌തുരാജ ബൈബിൾ കൺവെൻഷൻ
കൺവെൻഷൻ നയിക്കുന്നത്: ഫാ. പ്രിൻസ് ക്ലാരെൻസ് എസ്. ജെ
നവംബർ 15, വെള്ളി
5.30 pm ആരാധന
6 pm വി. കുർബാന
കാർമ്മികർ: ഫാ.സുദിപ് മുണ്ടക്കൽ, ഫാ.ജോനാഥ് OFM Cap
നേതൃത്വം: ജീസസ് യൂത്ത്, St. Martha കോൺവെന്റ്
നവംബർ 16, ശനി
5.30 pm ആരാധന
6 pm വി. കുർബാന
കാർമ്മികൻ : ഫാ.നിധിൻ ജോർജ്
നേത്യത്വം: മെഡിക്കൽ കോളേജ് സ്റ്റാഫ്, Ursuline കോൺവെന്റ്
നവംബർ 17, ഞായർ – (പ്രധാന തിരുനാൾ ദിനം)
4 pm ജപമാല
4.30 pm തിരുനാൾ വി. കുർബാന
കാർമ്മികർ: ഫാ.ജസ്‌റ്റിൻ ഇടത്തിൽ, ഫാ.പീറ്റർ തോമസ് OFM Cap
നേതൃത്വം: കാൽവരി മിനിസ്ട്രി, പൊതുജനം
ഏവർക്കും സ്വാഗതം ഫാ. ലിനോ പുത്തൻവീട്ടിൽ