Reels Competition.
തൃശ്ശൂർ: ഇരിഞ്ഞാലക്കുട രൂപതാ മാർത്തോമാ തീർത്ഥാടനത്തിനോടനുബന്ധിച്ച് ‘റീൽസ് കോമ്പറ്റിഷൻ’ നടത്തുന്നു.
യുവജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ reels ചെയ്തു instagram-മിൽ upload ചെയ്തു link sent ചെയ്യുക.
- 1 min കൂടുതൽ ആവരുത്
- സന്യസ്ഥരുടെകൂടെ reels ചെയ്താൽ +point
- music add ചെയ്യുമ്പോൾ സൂക്ഷിക്കുക
- മാർക്കിടുന്നത് നല്ല content-ന്റും രസികത്വം/humour നിറഞ്ഞതനുസരിച്ച് ആയിരിക്കും..
- reels sent ചെയ്യുന്ന അവസാന തീയതി November 24, 2024 – 9:30pm
Subject
December 01, 2024 മാർത്തോമാ തീർത്ഥാടനം പദയാത്രയ്ക്ക് രസകരമായി ക്ഷണിക്കുന്ന reel..
Submission
Upload to Instagram and send the link to whatsapp No. 9497675276