ഇടുക്കി രൂപതയിൽ 2024 നവംബർ 21 മുതൽ 24 വരെ ദൈവകരുണയുടെ ധ്യാനം നെടുങ്കണ്ടം കരുണ ഡിവൈൻ മേഴ്‌സി റിട്രീറ്റ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ട് 5.30 മുതൽ ഞായറാഴ്ച 2 മണി വരെ നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് ₹800 രൂപ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 9400252870, 8547532177
Post Views: 27