January 23, 2025
Church Jesus Youth Kairos Media News

സോൾ ഫയർ നവംബർ 8-ന്

  • November 5, 2024
  • 1 min read
സോൾ ഫയർ നവംബർ 8-ന്


നവംബർ മാസത്തെ Soul Fire program, നവംബർ 8 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ 8.30 വരെ ഇരിങ്ങാലക്കുട St. Joseph College ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
നിത്യ സഹായകനായ പരിശുദ്ധാത്മാവിനെ കൂട്ടുപിടിച്ചു കൊണ്ട് നമ്മുക്ക് ക്രിസ്തുവിന്റെ സാക്ഷികളാകാം സെഹിയോൻ മാളികയിൽ കത്തിജ്വലിച്ച ; പരിശുദ്ധാത്മ ശക്തിയാൽ നിറഞ്ഞ ശ്ലീഹന്മാരെ പോലെയാകാൻ നിങ്ങളെ സ്നേഹപൂർവ്വം പ്രാർത്ഥനയോടെ ഈ മാസത്തെ Soulfireലേക്ക് ക്ഷണിക്കുന്നു…..
Date: 08-11-2024
Time: 06:30pm to 08:30pm
Place: St. Joseph College Irinjalakuda
“നിറയാം ആത്മാവിൽ ; വളരാം വിശുദ്ധിയിൽ”
# Soulfire
#musicalpraise&worship
#Jesusyouthirinjalakudazonal

About Author

കെയ്‌റോസ് ലേഖകൻ