വിമലഹൃദയ പ്രതിഷ്ഠ നവംബർ 5 മുതൽ ആരംഭിക്കുന്നു.
തൃശ്ശൂർ: ജീസസ് യൂത്ത് ഇന്റർസെഷൻ മിനിസ്ട്രയുടെ അഭ്യമുഖ്യത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് (ഡിസംബർ 8) 33 ദിവസം നീണ്ടുനിൽക്കുന്ന വിമലഹൃദയ പ്രതിഷ്ഠ നവംബർ 5-ന് ആരംഭിക്കുന്നു.
പ്രിയ ജീസസ് യൂത്ത്,
ക്രിസ്തുവിൽ ഉള്ള സമ്പൂർണ്ണസമർപ്പണത്തിന്റെ മാതൃക ആണല്ലോ പരിശുദ്ധമാറിയം. പരിശുദ്ധ അമ്മക്ക് നമ്മിൽ സ്വതന്ത്രത്തോടെ പ്രവർത്തിക്കാൻ കഴിയണമെങ്കിൽ നമ്മെ ആ നല്ല അമ്മയ്ക്ക് പൂർണമായി സമർപ്പിക്കണം, എങ്കിൽ മാത്രമേ പൂർണ സ്വാതന്ത്രത്തോടെ അവൾക്ക് നമ്മിൽ ക്രിസ്തുവിനെ രൂപപ്പെടുത്താനാകൂ.
നമ്മിൽ ക്രിസ്തുവിനെ രൂപപ്പെടുത്തുന്നതിനായി പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലേക്ക് നമ്മളെ സമർപ്പിക്കുന്നതിനായി നമുക്ക് ഒരുങ്ങാം 33 ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രയിലേക്ക് എല്ലാവരെയും ഏറെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Join Now👇Follow this link to join my WhatsApp group: https://chat.whatsapp.com/Boor1h78ldR47eocBreNTn
Contact number :-
Dince Akkara-9562618936
Joepaul -8113981485