January 23, 2025
Church Jesus Youth Kairos Media News

പറോക് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ Mentoring the Youth in Crisis എന്ന വിഷയത്തെ ആസ്പദമാക്കി ഒരു workshop ഈ വരുന്ന ഡിസംബർ 2 തിങ്കളാഴ്ച 10 മണി മുതൽ ചൊവ്വാഴ്ച 4 മണി വരെ മുളയം, മേരിമാതാ മേജർ സെമിനാരിയിൽ വെച്ച് നടത്തപ്പെടുന്നു.

  • November 4, 2024
  • 1 min read
പറോക് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ Mentoring the Youth in Crisis എന്ന വിഷയത്തെ ആസ്പദമാക്കി ഒരു workshop ഈ വരുന്ന ഡിസംബർ 2 തിങ്കളാഴ്ച 10 മണി മുതൽ ചൊവ്വാഴ്ച 4 മണി വരെ മുളയം, മേരിമാതാ മേജർ സെമിനാരിയിൽ വെച്ച് നടത്തപ്പെടുന്നു.

പ്രിയമുള്ളവരെ, അജപാലന ശുശ്രൂഷയിൽ യുവജനങ്ങളെ ശ്രദ്ധയോടെ അനുഗമിക്കാനും അവരുടെ പ്രശ്നങ്ങളെ അഭിമുഖികരിക്കാനും സഹായിക്കാനും വൈദികരെയും സമർപ്പിതരെയും യുവജന നേതാക്കളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ Mentoring the Youth in Crisis എന്ന വിഷയത്തെ ആസ്പദമാക്കി ഒരു workshop സംഘടിപ്പിക്കുന്നു. 2024 ഡിസംബർ 2, 3 (തിങ്കൾ 10.00 pm – ചൊവ്വ 4.00 pm) തീയതികളിൽ മുളയം, മേരിമാതാ മേജർ സെമിനാരിയിൽ വെച്ചാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. താമസിച്ചുള്ള ഈ workshop പ്രോഗ്രാമിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Click the Link to Register: https://forms.gle/de21Tizjwgx5EHnw6
Contact:
PAROC Office: +91 9496895803

About Author

കെയ്‌റോസ് ലേഖകൻ