കെയ്റോസ് മീഡിയ പ്രസിദ്ധീകരിച്ച അബ്ബാ ഹൃദയം പ്രകാശന ചടങ്ങിന്റെ വീഡിയോ റിലീസ് ചെയ്തു.
അപ്പന്റെ സ്നേഹം നാം അനുഭവിക്കാൻ കഴിയാതെ പോകരുത്.
അനേകരെ ആത്മീയതയിലേക്ക് നയിച്ച ഗ്രന്ഥമായ UnBound (ബന്ധിതർക്കു മോചനം)ന്റെ രചയിതാവായ നീൽ ലൊസാനോയും അദ്ദേഹത്തിന്റെ മകൻ മാറ്റ് ലൊസാനോയും ചേർന്നെഴുതിയ Abba’s Heart എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയാണ് അബ്ബാ ഹൃദയം. കടുത്തുരുത്തി എസ്.വി.ഡി. യിൽ വച്ച് നടന്ന ചടങ്ങിൽ ഫാ. മാത്യു പുഞ്ചയിൽ ഡോ.ജോസഫ് തോമസിന് ആദ്യത്തെ കോപ്പി നൽകി പുസ്തകത്തിൻ്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു.
വീഡിയോ കാണാം https://youtu.be/Ml82oLK6USQ