കല – കുവൈറ്റ് സാഹിത്യോത്സവം 2024
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല – കുവൈറ്റ് സംഘടിപ്പിച്ച സാഹിത്യോത്സവം 2024 ൽ മികച്ച ലേഖനത്തിനുള്ള ഒന്നാം സമ്മാനം കെയ്‌റോസ് ന്യൂസ് എഡിറ്റോറിയൽ അംഗവും ജീസസ് യൂത്തുമായ ജോബി ബേബിക്ക്. കെയ്‌റോസ് മാഗസിൻ എഡിറ്റോറിയൽ അംഗവും മികച്ച എഴുത്തുകാരനാണ്. കുവൈറ്റിൽ ജോലിചെയ്യുന്ന ജോബി കേരളത്തിലെ മുൻനിര പത്രങ്ങളിൽ സ്ഥിരമായി എഡിറ്റോറിയൽ പേജിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ജോബിയുടെ ഓരോ ലേഖനങ്ങളും ഒരു പഠന പ്രബന്ധങ്ങളാണ്. ധാരാളം പഠിച്ചും വിശകലനം ചെയ്തുമാണ് ജോബി ലേഖനങ്ങൾ തയാറാക്കുന്നത്.
ജോബിക്ക് കെയ്‌റോസ് മാധ്യമ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ..