January 22, 2025
Church House Hold Jesus Youth Kairos Media Kids & Family Mission News Studies Youth & Teens

കേരളത്തിൽ 5 ഫിലിപ്പ് കോഴ്സുകൾ

  • October 23, 2024
  • 1 min read
കേരളത്തിൽ 5 ഫിലിപ്പ് കോഴ്സുകൾ

ജീസസ് യൂത്ത് ഫോർമേഷന്റെ ഭാഗമായി ഈ വരുന്ന 2024 നവംബർ, ഡിസംബർ എന്നി മാസങ്ങളിൽ ആയി കേരളത്തിൽ 5 ഫിലിപ്പ് കോഴ്സുകൾ നടത്തപ്പെടുന്നു.

പ്രിയപ്പെട്ട ജീസസ് യൂത്ത്,
2024 നവംബർ, ഡിസംബർ മാസങ്ങളിൽ ആയി കേരളത്തിൽ 5 ഫിലിപ്പ് കോഴ്സുകൾ നടക്കുന്ന വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു. മുന്നേറ്റം ഓരോ ജീസസ് യൂത്തിനും വേണ്ടി വിഭാവനം ചെയ്തിട്ടുള്ള ഫോർമേഷൻ യാത്ര, ഇതു വരെ ആരംഭിക്കാത്ത ഓരോ ജീസസ് യൂത്തും ഈ അവസരം പരമാവധി വിനിയോഗിക്കുവാനായി ശ്രദ്ധിക്കുമല്ലോ.
Mathew joseph
Kerala Jesus Youth Coordinator.
To know about upcoming formation courses in Kerala please visit
https://jykfmcourse.web.app/

About Author

കെയ്‌റോസ് ലേഖകൻ