April 19, 2025
Church Jesus Youth Kairos Media Kids & Family News

ഓൺലൈൻ ക്വിസ്

  • October 23, 2024
  • 1 min read
ഓൺലൈൻ ക്വിസ്

തൃശ്ശൂർ ജീസസ് യൂത്ത് കിഡ്സ് മിനിസ്ട്രയുടെ നേതൃത്വത്തിൽ ഈ വരുന്ന ഒക്‌ടോബർ 30 ബുധനാഴ്ച 4,5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നു.
ഹായ് കൂട്ടുകാരെ
എല്ലാവരും കൊന്തമാസത്തിന്റെ തിരക്കിലാണല്ലേ?
ജപമാല ചൊല്ലിയും പ്രാർത്ഥിച്ചും ഈ കൊന്തമാസത്തിൽ നമ്മുക്ക് പിതാവായ ദൈവത്തിലേക്ക് മാതാവ് വഴി എത്തിച്ചേരാം.
Thrissur JESUS YOUTH KIDS MINISTRY-യുടെ നേതൃത്വത്തിൽ 4,5,6,7 ക്ലാസ്സുകളിലെ കൂട്ടുകാർക്കായി ഒരു ONLINE QUIZ സംഘടിപ്പിക്കുന്നു.
ESPERANZE QUIZ
Category 1- 4&5
Category 2- 6&7
Time – Category 1 – 8:30 PM
Time – Category 2 – 9:00 PM
Date:October 30
->വിജയിക്കുന്ന കൂട്ടുകാർക്ക് നവംബർ മാസത്തിലെ FSG യിൽ സമ്മാനദാനം ഉണ്ടായിരിക്കുന്നതാണ്.
->Topic – സുവിശേഷഭാഗങ്ങൾ & ഒക്ടോബർ മാസത്തിലെ വിശുദ്ധർ
For registration : https://forms.gle/R6YkiCXt8SGT5hCa9
Hope all of you are ready to learn about jesus

About Author

കെയ്‌റോസ് ലേഖകൻ