ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസിലെ നിത്യാരാധനക്ക് നേതൃത്വം നൽകുന്നത് കേരള പ്രൊഫഷണൽ മിനിസ്ട്രി
ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസിലെ നിത്യാരാധന ചാപ്പലിൽ വെച്ച് നടത്തപ്പെടുന്ന നിത്യാരാധനക്ക് ഒക്‌ടോബർ 23 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3:00 pm മുതൽ ഒക്‌ടോബർ 30 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 5:00 pm വരെ ദിവസങ്ങളിൽ നിത്യാരാധനയ്ക്ക് നേതൃത്വം നൽകുന്നത് കേരള പ്രൊഫഷണൽ മിനിസ്ട്രി ആണ്.
ഈശോയിൽ പ്രിയപ്പെട്ടവരെ… നമ്മുടെ ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസിലെ നിത്യാരാധന ചാപ്പലിൽ 24*7 നിത്യാരാധന നടക്കുന്നത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. ജീസസ് യൂത്ത് മൂവ്മെന്റിനു വേണ്ടിയും, ലോകമെമ്പാടുമുള്ള ജീസസ് യൂത്തിനു വേണ്ടിയും, നമ്മുടെ പ്രത്യേക നിയോഗങ്ങൾക്ക് വേണ്ടിയും അനേകം ജീസസ് യൂത്ത് സഹോദരങ്ങൾ
ഈ ദിവസങ്ങളിൽ അവിടെ എത്തി പ്രാർത്ഥിക്കുന്നു
👇താഴെ കൊടുക്കുന്ന ദിവസങ്ങളിൽ നിത്യാരാധനയ്ക്ക് നേതൃത്വം നൽകുന്നത് Kerala Professionals Ministry ആണ്.
▫From 23 October 2024 (3pm)
▫Till 30 October 2024 (5pm)
ഈ ദിവസങ്ങളിൽ സാധിക്കുന്ന സമയം ആരാധനയിൽ പങ്കുചേരുവാൻ എല്ലാവരെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു
നിത്യാരാധനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ…
☎ Contact : Lijo (9074030029)
താഴെ കൊടുത്തിരിക്കുന്ന Google form ൽ നിങ്ങളുടെ സാധ്യമായ ദിവസവും സമയവും കൊടുക്കാൻ
ശ്രദ്ധിക്കുമല്ലോ:
https://forms.gle/AuYP6TttmJmR22uY8
Location :
Jesus Youth International Office
https://g.co/kgs/dmeu9oR