മിഷൻ സൺഡേ
മിഷൻ സൺഡേയുടെ ഭാഗമായി മിഷനറിമാരായ നമുക്ക് പുതിയ മിഷനുകൾ കണ്ടെത്താനും ചെയ്തുകൊണ്ടിരിക്കുന്ന മിഷനുകളെക്കുറിച്ചു വിചിന്തനം നടത്താനും ഒപ്പം “പാവങ്ങളോട് പക്ഷം ചേരുക” എന്ന പില്ലറിനോട് ചേർന്ന് നിന്ന് Outreach Child Support വഴി നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുന്ന ഉദ്യമത്തിലും നമുക്ക് പങ്കുകാരാകാം. നമ്മുടെ Outreach Child Support ൻ്റെ ഭാഗമായ 2500 ഓളം കുട്ടികളുടെ നല്ല നാളേയ്ക്കായി, ഒരു കുട്ടിയെ നമുക്കും സ്പോൺസർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് https://forms.gle/4etkSK8Ky1YjVHjMA ഫിൽ ചെയ്യുക.
NB: വർഷത്തിലൊരിക്കലെങ്കിലും നമ്മുടെ Outreach Child Support ൻ്റെ ഭാഗമായ കുട്ടികളെ കാണുന്നതും, കേൾക്കുന്നതും അവരുടെ ഭവനങ്ങൾ സന്ദർശിക്കുന്നതുവഴിയും ഒരു മിഷൻ അനുഭവം നമുക്ക് തീർക്കാൻ കഴിയും