ജീസസ് യൂത്ത് കെയ്റോസ് മീഡിയ മിഷൻ ദിനത്തോടനുബന്ധിച്ച് ഒരുക്കുന്ന ഓൺലൈൻ കൂട്ടായ്മ
ഈ വരുന്ന 24/10/2024 ഒക്‌ടോബർ വ്യാഴാഴ്ച 2:00 pm മുതൽ 3:30 pm വരെ ഓൺലൈനിൽ നടക്കപെടുന്നു.
സുവിശേഷം പങ്കുവയ്ക്കാൻ വരുന്നോ?
അവന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍”.
മര്‍ക്കോസ് 16 : 15
മാമ്മോദീസ സ്വീകരിച്ചവരായ നാം സുവിശേഷം പ്രഘോഷിക്കാൻ കടപ്പെട്ടവരാണ്.
നിങ്ങളൊരു വീട്ടമ്മയാണോ?
സുവിശേഷം പങ്കുവയ്ക്കുന്ന ശുശ്രൂഷയിൽ പങ്കു ചേരണം എന്നാഗ്രഹിച്ചിട്ടുണ്ടോ?
ഒരു മീഡിയാ മിഷണറിയാകാനുള്ള വഴികളറിയണോ?
ഈ കൂട്ടായ്മ നയിക്കുന്നത് –
Mrs Suja Jose
Prof. Gracy George (Rtd)
Dr. Chackochen Njavallil
ജീസസ് യൂത്ത് കെയ്റോസ് മീഡിയ മിഷൻ ദിനത്തോടനുബന്ധിച്ച് ഒരുക്കുന്ന ഓൺലൈൻ കൂട്ടായ്മയിൽ പങ്കു ചേരൂ
24 ഒക്ടോബർ 2024
🕗 2:00 PM to 3:30 PM IST
2:00 PM – ജപമാല
2:15 PM – സ്വാഗതം
2:20 PM-Mrs Suja Jose
Prof. Gracy George (Rtd)
Dr. Chackochen Njavallil
3:00 PM – സംശയങ്ങൾക്കുള്ള മറുപടി
3:10 PM – Kairos Magazines പരിചയപ്പെടുത്തുന്നു
3:15 PM – പ്രാർത്ഥന
3:30 PM – നന്ദി
ഈ ലിങ്ക് ക്ലിക്ക് ചെയ്ത് വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/IhtddKArT2dD4kT3UINby2
പങ്കു ചേരാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ പേരും വയസും സ്ഥലവും
whatsapp ചെയ്യുക/വിളിച്ച് അറിയിക്കുക. – ജിംസി
6282676427