ജപമാല നിർമാണം

കേരള ജീസസ് യൂത്ത് കിഡ്സ് മിനിസ്ട്രയുടെ അഭ്യമുഖ്യത്തിൽ ‘ ജപമാല നിർമാണം ‘ (ഓൺലൈൻ വർക്ക്ഷോപ് ) ഈ വരുന്ന 19/10/2024 ഒക്‌ടോബർ ശനിയാഴ്ച വൈകുന്നേരം 8:30 pm മുതൽ 9:30 pm വരെ ഓൺലൈനിൽ നടക്കപെടുന്നു.
Heyyy kuttieeeess…….
നിങ്ങളെ ഏറ്റവും ഇഷ്ടമുള്ള പരിശുദ്ധ ദൈവ മാതാവിന്റെ ഈ ജപമാല മാസത്തിൽ, കുഞ്ഞുങ്ങളിലൂടെ ജപമാല ഭക്തി പ്രചരിക്കാനും, ഒരായിരം ജപമാലമണികൾ കോർത്തെടുക്കുവാനും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുവാൻ ജീസസ് യൂത്ത് കേരള കിഡ്സ് മിനിസ്ട്രി ഒരു അവസരമൊരുക്കുന്നു.
Rosary Making workshop
മരിയൻ ഭക്തി ജീവിതത്തിൽ പകർത്തുവാനും ജപമാല കോർത്തു പഠിക്കാനും ജപമാലയെ കുറിച്ച് കൂടുതൽ അറിയുവാനും ഈ online work shop നമ്മുടെ കുഞ്ഞുങ്ങളെ ഒരുപാട് സഹായിക്കും
Registration ചെയ്യുന്നതിനായി QR കോട് സ്കാൻ ചെയ്തോ link വഴിയോ ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക.
https://docs.google.com/forms/d/e/1FAIpQLSd_xSom_kytM2YG7nFxmxoiU4S8-5htSVaZBCE81nX1ZUfqnA/viewform