‘അന്ന മോളുടെ ഈശോ’

ഗുരുവായൂർ: ഫ്രാൻസിസ്ക്കൻ ക്ലാരിസ്‌റ് കോൺഗ്രഗേഷൻ അസ്സിസി പ്രൊവിൻസിലെ ഗുരുവായൂർ ചെറുപുഷ്പാശ്രമം കോൺവെന്റിലേ സിസ്റ്റേഴ്സ് അണിയിച്ചൊരുക്കിയ ഹ്രസ്വ ചലച്ചിത്രം ‘അന്ന മോളുടെ ഈശോ’ അവതരണ ശൈലികൊണ്ടും പ്രമേയത്തിന്റെ പുതുമ കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു. സ്നേഹം ദിവ്യ പ്രണയമാകുന്ന നിർണായകമായ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് ഹൃദയഹാരിയായി ചുരുങ്ങിയ സമയംകൊണ്ട് വിഷയം അവതരിപ്പിച്ചിരിക്കുന്നു.
ഷോർട് ഫിലിം കാണാനുള്ള ലിങ്ക്:
https://youtu.be/d8mHn3RsQBw?si=E_9HFbVY65_P0UcP