ലഘുനാടകം
സലാല ജീസസ് യൂത്തിന്റെ അഭ്യമുഖ്യത്തിൽ ഒക്‌ടോബർ 4-ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ ചിത്രീകരിക്കുന്ന ലഘുനാടകം അവതരിപ്പിച്ചു.
ലഘുനാടകം കാണാനുള്ള ലിങ്ക്: https: //youtu.be/QhkQrKv9s1c?si=zX38SEz_gZ4kieeu
FeastOn the evening of 4th October, we commemorated the Transitus of St. Francis of Assisi, honoring the anniversary of his peaceful passing into eternal life. This was followed by a solemn Mass at 7:30PM, celebrated in his honor. After the Mass, the Jesus Youth group performed a short play depicting key moments from the life of St. Francis, vividly portraying his humility, service, and deep faith.