Post Views: 285
ആണ്ടൂർ: ജീസസ് യൂത്ത് ഫാമിലി സ്ട്രീം പാലായും, Eucharistic Family പാലയും ചേർന്നു നടത്തുന്ന “പെനുവേ ൽ” ആരാധനാ ശുശ്രൂഷ ഒക്ടോബർ 27 ന് 2 മണി മുതൽ 6 മണി വരെ പാലാ ആണ്ടൂർ ലാറ്റിൻ പള്ളിയിൽ. Eucharistic ഫാമിലിയുടെ നേതൃത്വത്തിൽ ഇരുന്നൂറ്റി അൻപത്തിമൂന്നു മണി ജപമാലയും, Fr. ജെയിംസ് തെക്കംചേരിയിൽ നയിക്കുന്ന വചന ശുശ്രൂഷയും,ആരാധനയും, പരിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
Previous Posts
ഈ സന്തോഷമാണല്ലോ നമ്മളൊക്കെ ആഗ്രഹിക്കുന്നത്!October 13, 2024
‘ ENLIGHT ‘October 12, 2024
‘ RE-CONNECT ‘October 11, 2024
വനിതകൾ സാമൂഹികപ്രവർത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം. മാർ കല്ലറങ്ങാട്ട്October 11, 2024
“ബൈബിൾഓൺ” (BibleOn) ആപ്ലിക്കേഷന്റെ പുതിയ വേര്ഷന് പുറത്തിറക്കി.October 11, 2024
സ്വയംഭോഗം തിന്മയാണോ? കുമ്പസാരത്തിൽ ഏറ്റു പറയേണ്ട പാപമാണോ?October 10, 2024
‘ഓർട്ടസ്’ (Ortus)October 10, 2024
ലിഫ്റ്റ് എന്ന പ്രോഗ്രാം നടത്തപ്പെടുന്നുOctober 10, 2024
ജീസസ് യൂത്ത് സൗദി അറേബ്യ, മുൻ നാഷണൽ കൗൺസിൽ കോർഡിനേറ്റർ ജിജോയുടെ പിതാവ് ആരക്കുഴ ചെമ്പോത്തുംകരയിൽ മത്തായി മത്തായി അന്തരിച്ചു.October 10, 2024
ഫ്രൈഡേ സ്പിരിച്വൽ ഗാതറിംഗ്October 9, 2024