ചേർത്തല ജീസസ് യൂത്ത് ഫാമിലി സ്ട്രീം ഗാതറിങ് ‘RE-CONNECT ‘ എന്ന പ്രോഗ്രാം 12/10/2024 ഒക്ടോബർ ശനിയാഴ്ച സെൻ്റ് മൈക്കിൾ കോളേജ് ചേർത്തലയിൽ 8:30 AM മുതൽ 8:30 PM വരെ നടക്കപെടുന്നു. Special programs for family ,Kids ,Teens and Youth
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്