January 23, 2025
Church Jesus Youth Kairos Media News

ജീസസ് യൂത്ത് സൗദി അറേബ്യ, മുൻ നാഷണൽ കൗൺസിൽ കോർഡിനേറ്റർ ജിജോയുടെ പിതാവ് ആരക്കുഴ ചെമ്പോത്തുംകരയിൽ മത്തായി മത്തായി അന്തരിച്ചു.

  • October 10, 2024
  • 0 min read
ജീസസ് യൂത്ത് സൗദി അറേബ്യ, മുൻ നാഷണൽ കൗൺസിൽ കോർഡിനേറ്റർ ജിജോയുടെ പിതാവ് ആരക്കുഴ ചെമ്പോത്തുംകരയിൽ മത്തായി മത്തായി അന്തരിച്ചു.

മൃതസംസക്കാര ശുശ്രൂഷകൾ 10/10/24 വ്യാഴാഴ്ച്‌ച ഉച്ചയ്ക്ക് ശേഷം 2.30 ന് വീട്ടിൽ നിന്നും ആരംഭിക്കുകയും തുടർ കർമ്മങ്ങൾ ആരക്കുഴ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ പൂർത്തിയാകുന്നതുമാണ്. പരേതൻ്റെ ആത്മാവിനും ദുഃഖിതരായ കുടുംബത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

About Author

കെയ്‌റോസ് ലേഖകൻ