ആദരാഞ്ജലികൾ
ഫാ. ജോബി മംഗലത്തുകാരോട്ട്, സജീവ ജീസസ് യൂത്ത് പ്രവർത്തകരായ ജിബിച്ചൻ, ബെല്ലാ, നോബിൾ എന്നിവരുടെ അമ്മ തങ്കമ്മ ജോർജ് (84) അന്തരിച്ചു. പ്രാരംഭ കാലം മുതൽ ജീസസ് യൂത്ത് പ്രവർത്തനങ്ങൾക്ക് വലിയ താങ്ങും തണലുമായ അമ്മയെയാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്. മൃതസംസ്കാരം നാളെ (സെപ്റ്റംബർ 20) 2 മണിക്ക് പൊൻകുന്നം തിരുക്കുടുംബ ഫൊറോനാ ദൈവാലയത്തിൽ നടത്തുന്നതാണ്.