January 23, 2025
News

അവിവാഹിതർക്കായി സംഗമം ഒരുക്കുന്നു

  • September 12, 2024
  • 0 min read
അവിവാഹിതർക്കായി സംഗമം ഒരുക്കുന്നു

കുരിയച്ചിറ: കുരിയച്ചിറ സെന്റ് ജോസഫ് ദൈവാലയത്തിൽ സെപ്റ്റംബർ 29 ന് വൈകീട്ട് 2 മുതൽ 4 വരെ അവിവാഹിതരായവരോ വിവാഹ ബന്ധം ഒഴിഞ്ഞവരോ ആയിട്ടുള്ള 30നും 45നും ഇടയിൽ പ്രായമുള്ള കാത്തോലിക്ക വിശ്വാസികൾക്കായി ഒരു സംഗമം നടത്തുന്നു. വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പരസ്പരം കാണുവാനും സംസാരിക്കുവാനും മനസ്സിലാക്കാനും ബന്ധം ചേരുന്നതാണെങ്കിൽ തുടർ നടപടികൾ നടത്തുന്നതിനും വഴിയൊരുക്കുന്ന ഒരു സംഗമമാണ് ഇത്.

രജിസ്റ്റർ ചെയ്യുവാൻ വിളിക്കേണ്ട നമ്പർ
0487 2253159, +91 97443 86381

About Author

കെയ്‌റോസ് ലേഖകൻ