തൃശൂർ: ജീസസ് യൂത്ത് തൃശൂർ സോണിലെ ലൂർദ് സബ്‌സോണിന്റെ നേതൃത്വത്തിൽ സബ്‌സോൺ വൺഡേ സംഘടിപ്പിക്കുന്നു. മുക്കാട്ടുക്കര ബെത്‌ലഹേം കോൺവെന്റ് സ്കൂളിൽ ഓഗസ്റ്റ് 26-ാം തിയതി രാവിലെ 11 മുതൽ വൈകീട്ട് 4 വരെയാണ് സബ്‌സോൺ വൺഡേ സംഘടിപ്പിക്കുന്നത്.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്