January 23, 2025
Jesus Youth News

‘Sanctus Via’ – സബ്‌സോൺ വൺഡേ

  • September 12, 2024
  • 1 min read
‘Sanctus Via’ – സബ്‌സോൺ വൺഡേ

തൃശൂർ: ജീസസ് യൂത്ത് തൃശൂർ സോണിലെ ബസിലിക്ക സബ്‌സോണിൽ സബ്‌സോൺ വൺഡേ ‘Sanctus Via’ സംഘടിപ്പിക്കുന്നു. തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിൽ സെപ്റ്റംബർ 22-ാം തിയതി രാവിലെ 11 മുതൽ വൈകീട്ട് 3.30 വരെയാണ് ‘Sanctus Via’ നടത്തുന്നത്.

About Author

കെയ്‌റോസ് ലേഖകൻ