Revive – ഫൊറോന യുവജനധ്യാനം 2024
പുതുക്കാട്: ജീസസ് യൂത്ത് പുതുക്കാട് സബ്‌സോണിന്റെ നേതൃത്വത്തിൽ ഫൊറോനയിലെ യുവജനങ്ങൾക്കായി യുവജനധ്യാനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17-ാം തീയതി വൈകീട്ട് 5 മണി മുതൽ 20-ാം തീയതി വൈകീട്ട് 4 മണി വരെ പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ വെച്ചാണ് ധ്യാനം സംഘടിപ്പിക്കുന്നത്. സബ്സോൺ അനിമേറ്റർ ഫാ. ബിനോയ് പൊൻപറമ്പിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.
https://forms.gle/RKxxfQzPGXwqvSZaA
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:-
8113981485, 7902219046