January 23, 2025
Jesus Youth News

‘Burning Bush 2024’ യുവജനങ്ങൾക്കായി ത്രിദിന ധ്യാനം

  • September 4, 2024
  • 1 min read
‘Burning Bush 2024’ യുവജനങ്ങൾക്കായി ത്രിദിന ധ്യാനം

ആലുവ: ജീസസ് യൂത്ത് ആലുവ സബ്‌സോണിന്റെ നേതൃത്വത്തിൽ 18നും 30നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കായി ‘Burning Bush 2024’ ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 മുതൽ 16 വരെ ചുണങ്ങംവേലി നിവേദിത സെന്ററിലാണ് ധ്യാനം നടത്തുന്നത്. താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ ഫീസ് 700/-.

രജിസ്‌ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdtm7MGTczZvZ9B1JbvGVbV3wbHXR7a_jwqdntGN2vRXonWyg/viewform

കൂടുതൽ വിവരങ്ങൾക്ക്:
ഫാ. ഡിബിൻ മംഗലത്ത് സി.എം.ഐ. 9995757041
സ്നേഹ എം. ബിജു 9496171075
ക്രിസ്റ്റി ജോർജ്: 8848312344

About Author

കെയ്‌റോസ് ലേഖകൻ