January 23, 2025
Jesus Youth News

കോഴിക്കോട് പ്രൊഫഷണൽസ് ഗാതറിംഗ്

  • September 3, 2024
  • 1 min read
കോഴിക്കോട് പ്രൊഫഷണൽസ് ഗാതറിംഗ്

കോഴിക്കോട്: ജീസസ് യൂത്ത് കേരളാ പ്രൊഫഷണൽസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 8-ാം തിയതി വൈകീട്ട് 4 മുതൽ 5 വരെ പ്രൊഫഷണൽസ് ഗാതറിംഗ് സംഘടിപ്പിക്കുന്നു. കോഴിക്കോട് ദേവഗിരി റോഡിൽ സ്ഥിതി ചെയ്യുന്ന MCBS സിയോൺ പ്രൊവിൻഷ്യൽ ഹൗസിലാണ് ഗാതറിംഗ് നടത്തുന്നത്.

About Author

കെയ്‌റോസ് ലേഖകൻ