Aspire 2024 – Mega Placement Drive
കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ (ASAP Kerala) ആഭിമുഖ്യത്തിൽ ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആസ്പയർ 2024 – മെഗാ പ്ലെയ്സ്മെന്റ് ഡ്രൈവ്, സെപ്റ്റംബർ 06ന് എറണാകുളം SCMS മുട്ടം ക്യാമ്പസ്സിൽ വെച്ച് നടത്തപ്പെടുകയാണ്.
ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. IBM, VOLVO, L&T, Hykon, Fanuc, Hyosung തുടങ്ങി 25ൽ അധികം കമ്പനികൾ ഡ്രൈവിൽ പങ്കെടുക്കും.
താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകhttps://tinyurl.com/ASAP-Placement-drive
കൂടുതൽ വിവരങ്ങളക്ക് ബന്ധപെടുക
7012966628, 8075549658