January 23, 2025
Jesus Youth News

Mission Awareness Program

  • August 24, 2024
  • 1 min read
Mission Awareness Program

ഒമാൻ: ‘Every Jesus Youth is a Missionary’ എന്ന ആഹ്വാനം ഓരോ ജീസസ് യൂത്തിനെയും ഓർമ്മിപ്പിച്ചുകൊണ്ട് നാഷണൽ മിഷൻ ടീമിന്റെ നേതൃത്വത്തിൽ ഒമാനിലെ 5 റീജിയനിലും Mission Awareness Program നടത്തുന്നു. ഒമാൻ ജീസസ് യൂത്ത് ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, മിഷന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓരോരുത്തരെയും ബോധ്യപ്പെടുത്തുവാനും നാഷണൽ-ഇന്റർനാഷണൽ മിഷനുവേണ്ടി അവരെ ഒരുക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും പ്രോഗ്രാം സഹായകരമാകും.

About Author

കെയ്‌റോസ് ലേഖകൻ