April 19, 2025
Jesus Youth News

ഒമാനിലെ നിസ്‌വ റീജിയൻ ജീസസ് യൂത്തിന് പുതിയ നേതൃത്വം

  • August 23, 2024
  • 1 min read
ഒമാനിലെ നിസ്‌വ റീജിയൻ ജീസസ് യൂത്തിന് പുതിയ നേതൃത്വം

ഒമാൻ: ഒമാൻ ജീസസ് യൂത്തിന്റെ നിസ്വ റീജിയൺ കോ-ഓർഡിനേറ്ററായി സോണി തെരഞ്ഞെടുക്കപ്പെട്ടു. ലിലോയ് അസിസ്റ്റന്റ് കോ-ഓർഡിനേറ്ററായും ഫാമിലി ടീമിന്റെ എക്‌സ് ഒഫീഷ്യോ ആയി സജീഷും ആനിമേറ്റർ ആയി സാബു പീറ്ററും പ്രവർത്തിക്കും. 2024-26 പ്രവർത്തനവർഷത്തേക്കാണ് പുതിയ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. റോബിൻ ആന്റണി (പെർമനന്റ് ഇൻവൈറ്റി) ബിന്റോ വർഗീസ്, ജെറ്റി മാത്യു, സുബിൻ വർഗീസ്, ആശ വിനോദ് എന്നിവരാണ് മറ്റു ടീമംഗങ്ങൾ.

About Author

കെയ്‌റോസ് ലേഖകൻ