ജീസസ് യൂത്ത് ഡോക്‌ടേർസ് സ്പിരിച്വൽ ഗാതറിംഗ്
തൃശൂർ: ജീസസ് യൂത്ത് ഡോക്‌ടേഴ്‌സ് സെൻട്രൽ ടീടീമിന്റെയും (DCT) തൃശൂർ ജീസസ് യൂത്ത് ഡോക്ടർമാരുടെയും സംയുക്ത ഗാതറിംഗ് സംഘടിപ്പിക്കുന്നു. 2024 ഓഗസ്റ്റ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മുതൽ 4.00 വരെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ നടക്കുന്ന ആത്മീയ സംഗമത്തിനായി ജീസസ് യൂത്ത് തൃശൂർ, ഇരിഞ്ഞാലക്കുട, പാലക്കാട് സോണുകളിൽ നിന്നുള്ള ഡോക്ടർമാരെ ക്ഷണിക്കുന്നു.
എംബിബിഎസ്, ബിഡിഎസ്, വെറ്റിനറി, ആയുർവേദം, ഹോമിയോ തുടങ്ങി എല്ലാ സ്ട്രീമുകളിലും ഉൾപ്പെടുന്ന ഇന്റേണുകൾ മുതലുള്ള ഡോക്ടർമാർക്ക് പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
ഡോ. ആരോൺ: 9495214077