ഒല്ലൂർ: ജീസസ് യൂത്ത് തൃശൂർ സോണിലെ ഒല്ലൂർ സബ്സോണിൽ ഇന്ന് രാത്രി നൈറ്റ് വിജിൽ നടത്തുന്നു. ഇന്ന് രാത്രി 10 മണി മുതൽ ആരംഭിക്കുന്ന നൈറ്റ് വിജിൽ പെരിഞ്ചേരി സേക്രഡ് ഹാർട്ട് ദൈവാലയത്തിലാണ് സംഘടിപ്പിക്കുന്നത്.
ആത്മീയഭൗതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ്