January 23, 2025
Jesus Youth News

ജീസസ് യൂത്ത് ഇൻഫോപാർക് ‘𝙆𝙃𝙀𝙎𝙀𝘿’ മ്യൂസിക്കൽ ജേർണീ

  • August 8, 2024
  • 1 min read
ജീസസ് യൂത്ത് ഇൻഫോപാർക് ‘𝙆𝙃𝙀𝙎𝙀𝘿’ മ്യൂസിക്കൽ ജേർണീ

കാക്കനാട്: ഇൻഫോപാർക് ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27ന് വൈകീട്ട് 6.45
മുതൽ രാത്രി 9 മണി വരെ നടത്തുന്ന ‘𝙆𝙃𝙀𝙎𝙀𝘿’ സംഗീത-നാടക സ്റ്റേജ് പ്രോഗ്രാമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. സെന്റ്. ഫ്രാൻസിസ് അസ്സീസി പാരിഷ് ഹാളിൽ വെച്ച് നടത്തപെടുന്ന പരിപാടികൾക്ക് മ്യൂസിക് മിനിസ്ട്രിയും തിയേറ്റർ മിനിസ്ട്രിയും നേതൃത്വം നൽകും. ഇൻഫോപാർക്കിൽ നിന്നും ഹാളിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Free Registration
കൂടുതൽ വിവരങ്ങൾക്ക് +91 85473 20788

About Author

കെയ്‌റോസ് ലേഖകൻ