നെയ്യാറ്റിൻകര യൂത്ത് കോൺഫറൻസ് ‘ടീ ചാലഞ്ച്’
നെയ്യാറ്റിൻകര: ഡിസംബർ 26 മുതൽ 29 വരെ മരനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ വെച്ച് നടക്കുന്ന ‘AHAVA’ നെയ്യാറ്റിൻകര യൂത്ത് കോൺഫറൻസിന്റെ ഭാഗമായി നടത്തുന്ന ടീ ചാലഞ്ചിൽ നിങ്ങൾക്കും പങ്കാളികളാകാം. 16 മുതൽ 25 വയസ്സ് വരെ പ്രായമുള്ള 1200 യുവതീ-യുവാക്കളാണ് കോൺഫറൻസിൽ പങ്കെടുക്കുന്നത്.
ടീ ചലഞ്ചിൽ നിങ്ങൾക്കും പങ്കാളികളാകാം. ഒരു നേരത്തെ ചായയുടെ വിലയായ 10 രൂപ 20 പേരിൽ നിന്നും ശേഖരിച്ച് അയക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 8848538287, 7994008028