January 23, 2025
News

ദമ്പതി ധ്യാനം ഒരുക്കുന്നു

  • August 7, 2024
  • 1 min read
ദമ്പതി ധ്യാനം ഒരുക്കുന്നു

തൃശൂർ: തൃശൂർ അതിരൂപത ലീജിയൺ ഓഫ് അപ്പസ്തോലിക ഫാമിലീസ് ദമ്പതി ധ്യാനം ഒരുക്കുന്നു. ദാമ്പത്യ ബന്ധം വിശുദ്ധിയോടെ സൂക്ഷിക്കാനും ഭാര്യ-ഭർതൃ സ്നേഹത്തിൽ ആഴപ്പെടാനും ദമ്പതി ധ്യാനം സഹായിക്കും. നെടുപുഴ ജോർദാനിയ ധ്യാനകേന്ദ്രത്തിൽ സെപ്റ്റംബർ 6 മുതൽ 8 വരെയാണ് ധ്യാനം സംഘടിപ്പിക്കുന്നത്

കൂടുതൽ വിവരങ്ങൾക്ക്: +91 8921049153, +91 985924182, +91 9446996285

About Author

കെയ്‌റോസ് ലേഖകൻ